Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാരാസുരം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസ്‌ മാര്‍ഗ്ഗം ദാരാസുരത്തേയ്‌ക്ക്‌ യാത്ര ചെയ്യുന്നതാണ്‌ എളുപ്പമുള്ളതും ചെലവ്‌ കുറഞ്ഞതുമായ മാര്‍ഗ്ഗം. കുംഭകോണത്തു നിന്നും ദാരാസുരത്തേയ്‌ക്ക്‌ എപ്പോഴും ബസ്‌ സര്‍വീസുണ്ട്‌. 30 കിലോമീറ്റര്‍ ദൂരമാണ്‌ കുംഭകോണത്തു നിന്നും ദാരാസുരത്തേയ്‌ക്കുള്ളത്‌. സേലം, തഞ്ചാവൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ബസ്‌ കിട്ടും. ദൂരത്തിനും ട്രാവല്‍ ചെയ്യുന്ന വിഭാഗത്തിനും അനുസരിച്ച്‌ യാത്രകൂലി വ്യത്യാസപ്പെട്ടിരിക്കും. ഏകദേശം 200 രൂപ മുതല്‍ 300 രൂപ വരെയായിരിക്കും സാധാരണ രീതിയില്‍ ബസ്‌ ചാര്‍ജ്ജ്‌.