Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദെയൊഗട്ട്‌ » ആകര്‍ഷണങ്ങള് » ദെയൊഗട്ട്‌ പുരാവസ്‌തു മ്യൂസിയം

ദെയൊഗട്ട്‌ പുരാവസ്‌തു മ്യൂസിയം, ദെയൊഗട്ട്‌

17

ഗുപ്‌ത കാലഘട്ടത്തില്‍ ദെയൊഗട്ട്‌ പ്രൗഢിയുടെ കൊടുമുടിയിലെത്തി. അതുകൊണ്ട്‌ തന്നെ ഈ പ്രദേശത്തിന്‌ ചരിത്രപരമായ വലിയ പ്രാധാന്യമുണ്ട്‌. ഇക്കാരണത്താല്‍ ഇവിടെ നിരവധി പര്യവേഷണങ്ങള്‍ നടന്നു. ഇത്തരം പര്യവേഷണങ്ങള്‍ക്കിടെ കണ്ടെത്തിയ വിവിധ വസ്‌തുക്കളുടെ അവശിഷ്ടങ്ങള്‍, മറ്റു വസ്‌തുക്കള്‍ എന്നിവയാണ്‌ ദയൊഗട്ട്‌ പുരാവസ്‌തു മ്യൂസിയത്തിലെ പ്രദര്‍ശന വസ്‌തുക്കള്‍. ഇവയില്‍ നിന്ന്‌ ഗുപ്‌തകാലഘട്ടത്തിലെ ജീവിതവും ജൈനമതത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും വായിച്ചെടുക്കാന്‍ കഴിയും. ഇവയെക്കുറിച്ച്‌ പഠിക്കാനും മറ്റുമായി നിരവധി ഗവേഷകരും മ്യൂസിയം സന്ദര്‍ശിക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat