Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദെയൊഗട്ട്‌ » ആകര്‍ഷണങ്ങള് » നഹര്‍ഗട്ട്‌

നഹര്‍ഗട്ട്‌, ദെയൊഗട്ട്‌

17

നഹര്‍ഗട്ട്‌, രാജ്‌ഗട്ട്‌, സിദ്ധി കീ ഗുഫായ്‌ക്ക്‌ (സന്യാസിമാരുടെ ഗുഹ)സമീപമുള്ള ഗട്ട്‌ എന്നിവ ഇവിടുത്തെ പ്രധാനപ്പെട്ട മൂന്ന്‌ പടവുകളാണ്‌. ബേത്വാ നദില്‍ മുട്ടുന്ന്‌ ഈ പടവുകള്‍ക്ക്‌ ചരിത്രപരമായ പ്രാധാന്യവും ഉണ്ട്‌. നഹര്‍ എന്നാല്‍ വള്ളം എന്നാണ്‌ അര്‍ത്ഥം.

ദയൊഗട്ട്‌ കോട്ടയുടെ കിഴക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന നഹര്‍ഗട്ടിലെ ചെങ്കുത്തായ പടവുകള്‍ കോട്ടയില്‍ നിന്ന്‌ ബേത്വാ നദിക്കരയിലേക്ക്‌ നീളുന്നു. മലഞ്ചെരുവിനും നദിക്കും സമാന്തരമായാണ്‌ ഈ പടവുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. ഈ മലഞ്ചെരുവില്‍ ഗുപ്‌തകാലഘട്ടത്തിലെ ശില്‍പ്പങ്ങളും കൊത്തുപണികളും കാണാന്‍ കഴിയും.

മൂന്ന്‌ ഗട്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നഹര്‍ ഗട്ടാണ്‌. ഇവിടെ ലിംഗങ്ങളും മറ്റു ദൈവങ്ങളുടെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat