Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേഷ്‌നോക് » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ദേഷ്‌നോക് വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ജോധ്പൂരാണ് ദേഷ്‌നോകിനോട് ഏറ്റവും അടുത്തുള്ള ഉള്‍നാടന്‍ സര്‍വ്വീസ് എയര്‍പോര്‍ട്ട്. വിദേശത്ത്‌നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡൊമസ്റ്റിക്ള്‍ സര്‍വ്വീസ് വിമാനങ്ങള്‍ വഴി ജോധ്പൂരിലെത്താം. ജോധ്പൂരില്‍ നിന്ന് യാത്രികര്‍ക്ക് ദേഷ്‌നോകിലേക്ക് മിതമായ നിരക്കില്‍ ടാക്‌സികള്‍ ലഭിക്കും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ കൊല്ക്കത്ത, ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിട ങ്ങളിലേക്ക് ദില്ലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നിരന്തരം സര്‍വ്വീസുകളുണ്ട്.