Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേഷ്‌നോക് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ടൂറിസ്റ്റുകള്‍ക്ക് ബികാനറിലെത്താന്‍ ബസ്സ് സൌകര്യം വേണ്ടുവോളമുണ്ട്. രാജസ്ഥാന്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും ആഢംബര സ്വകാര്യ ബസ്സുകളും ദില്ലി, ആഗ്ര,ജോധ്പൂര്‍, അജ്മീര്‍, ജയ്പൂര്‍, അഹമദാബാദ്, ജുന്‍ജുനു, ബാര്‍മര്‍, ജയ്‌സാല്‍മര്‍, ഉദയ്പൂര്‍,കോത്ത എന്നീ അനവധി നഗരളില്‍ നിന്നും ബികാനറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.ബികാനറില്‍ നിന്ന് ദേഷ്‌നോകിലേക്ക് ടാക്‌സികള്‍ ലഭ്യമാണ്.