Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേഷ്‌നോക് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ദേഷ്‌നോക് റെയില്‍ മാര്‍ഗം

ദേഷ്‌നോകിലെ ഉദ്ദിഷ്ട സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതാണ് ഇവിടത്തെ റെയില്‍വെ സ്‌റ്റേഷന്‍. രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ദേഷ്‌നോകിനെ ബന്ധിപ്പിക്കുന്നതില്‍ ഈ സ്‌റ്റേഷന്‍ വലിയ പങ്ക്! വഹിക്കുന്നു. എങ്കിലും ഇന്ത്യയിലെ മറ്റുപ്രമുഖ നഗരങ്ങളായ ജയ്പൂര്‍, ചുരു, ജോധ്പൂര്‍, കല്‍ക്ക, ദില്ലി,ഹൌറ, ഭട്ടിണ്ട എന്നിവിടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി സര്‍വ്വീസുകളുള്ള ജോധ്പൂരിലെത്തുകയും അവിടെനിന്ന് ാക്‌സികള്‍ വഴി ദേഷ്‌നോകില്‍ എത്തിച്ചേരുന്നതുമാവും യാത്രികര്‍ക്ക് കൂടുതല്‍ എളുപ്പം.

റെയില്‍വേ സ്റ്റേഷന് ദേഷ്‌നോക്