Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവരായനദുര്‍ഗ » ആകര്‍ഷണങ്ങള് » നമദ ചിലുമെ

നമദ ചിലുമെ, ദേവരായനദുര്‍ഗ

11

ദേവരാനയദൂര്‍ഗയിലെ മലകയറി കുറച്ചുകഴിയുമ്പോള്‍ ചെറുതടാകം പോലെ രൂപപ്പെട്ടിരിക്കുന്ന അരുവികാണാം. ജയമംഗലി നദിയുടെ ഉത്സവം ഈ നീര്‍ച്ചാലില്‍ നിന്നാണത്രേ. സീതാദേവിയെ അന്വേഷിച്ച് ലങ്കയിലേയ്ക്ക് പോകുന്നതിനിടെ ശ്രീരാമന്‍ കുളിയ്ക്കും ജപത്തിനുമായി ഇവിടെയെത്തിയത്രേ. എത്രതിരഞ്ഞിട്ടും ഒരു നീര്‍ച്ചോലപോലും കണ്ടെത്താന്‍ കഴിയാതായപ്പോള്‍ രാമന്‍ തന്റെ അമ്പെടുത്ത് മണ്ണിലേയ്ക്ക് എയ്യുകയും അമ്പുകൊണ്ടിടത്തുനിന്നും അരുവി ഉത്ഭവിയ്ക്കുകയും ചെയ്തുവത്രേ. പിന്നീട് കുളിയും ജപവുമെല്ലാം കഴിഞ്ഞ് രാമന്‍ യാത്ര തുടരുകയും ചെയ്തു.

നമസ്‌കരിയ്ക്കാനായി രാമനുണ്ടാക്കിയ അരുവിയായതിനാലാണ് ഇതിന് നമദ ചിലുമേയെന്ന് പേര് വന്നത്. ചിലുമെയെന്നാല്‍ അരുവിയെന്നാണ് അര്‍ത്ഥം. അരുവിയ്ക്കടുത്തായി രാമന്റേതെന്ന കരുതപ്പെടുന്ന കാല്‍പ്പാടുകളും കാണാന്‍ കഴിയും. 1931ല്‍ പണികഴിപ്പിച്ച ഒരു പഴയ അതിഥി മന്ദിരം ഈ അരുവിയ്ക്കടുത്ത് കാണാന്‍ കഴിയും. പ്രമുഖ പക്ഷിനിരീക്ഷകനായിരുന്ന ഡോക്ടര്‍ സാലിം അലി 1938 ല്‍ തന്റെ ഗവേഷണങ്ങളുടെ ഭാഗമായി ഇവിടെ താമസിച്ചിട്ടുണ്ടത്രേ.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed