Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവരായനദുര്‍ഗ » ആകര്‍ഷണങ്ങള് » യോഗനരസിംഹ സ്വാമി ക്ഷേത്രം

യോഗനരസിംഹ സ്വാമി ക്ഷേത്രം, ദേവരായനദുര്‍ഗ

11

മലമുകളിലുള്ള ക്ഷേത്രമാണിത്. ബ്രഹ്മാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍ ബ്രഹ്മാവിന് മുന്നില്‍ ശിവന്‍ വിഷ്ണുവിന്റെ അവതാരമായ യോഗ നരസിംഹസ്വാമിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നുവെന്നാണ് വിശ്വാസം.ക്ഷേത്രത്തിലേയ്‌ക്കെത്തുമ്പോള്‍ കല്യാണി തീര്‍ത്ഥമെന്ന കുളവും കാണാം.

കുന്നിന്റെ നെറുകയില്‍ കുളം കാണുമ്പോള്‍ നമ്മള്‍ തെല്ലൊന്ന് അത്ഭുതപ്പെട്ടുപോകുമെന്നുറപ്പ്, പാറയ്ക്കുള്ളിലും പുറത്തുമായിട്ടാണ് ക്ഷേത്രത്തിന്റെ കിടപ്പ്, അകത്തേയ്ക്ക് കയറുമ്പോള്‍ അത്യാവശ്യം ഇരുട്ട് അനുഭവപ്പെടും, അതിനാല്‍ത്തന്നെ അധികമെവിടെയും കാണാന്‍ കഴിയാത്ത അന്തരീക്ഷം അനുഭവിയ്ക്കാനും കഴിയും.

ദേവവിഗ്രഹത്തിന് മുകളിലൂടെ ഒരു അരുവി ഒഴുകുന്നുണ്ടെന്നും അതില്‍ നിന്നുള്ള വെള്ളമാണ് കല്യാണി തീര്‍ത്ഥത്തില്‍ എത്തുന്നതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ദുര്‍ഗഡഹള്ളി ഗ്രാമത്തിലെ 700 വര്‍ഷം പഴക്കമുള്ള ശ്രീ വിദ്യാശങ്കര്‍ സ്വാമി ക്ഷേത്രം കാണാന്‍ കഴിയുന്ന രീതിയില്‍ പണിത ഒരു മണ്ഡപവും ഇവിടെക്കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Oct,Sun
Return On
25 Oct,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Oct,Sun
Check Out
25 Oct,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Oct,Sun
Return On
25 Oct,Mon