Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദര്‍ഭംഗ » ആകര്‍ഷണങ്ങള് » ബ്രഹ്മപൂര്‍

ബ്രഹ്മപൂര്‍, ദര്‍ഭംഗ

16

ബ്രഹ്മപൂരിലാണ് ഗൗതം കുളവും, ഗൗതമ മഹര്‍ഷിയുടെ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഇവ അടുത്തടുത്തായാണ് നിലകൊള്ളുന്നത്. ഐതിഹ്യമനുസരിച്ച് ഇവിടെ വച്ചാണ് ഗൗതമ മഹര്‍ഷിക്ക് ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ തന്നെയാണ് ഈ സ്ഥലത്തിന് ബ്രഹ്മപൂര്‍ എന്ന പേര് ലഭിച്ചത്. ഗൗതമ മഹര്‍ഷിക്ക് കുളിക്കാനായി ഗംഗാനദിയിലേക്ക് പോകേണ്ടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഏഴ് അസ്ത്രങ്ങള്‍ എയ്ത് ബ്രഹ്മാവാണ് ഈ കുളം നിര്‍മ്മിച്ചതെന്നാണ് സങ്കല്പം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat