വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ധേന്‍കനലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഭുവനേശ്വറിലെ ബിജു പട്നായിക്ക് വിമാനത്താവളമാണ്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് സര്‍വ്വീസുകളുണ്ട്. രാജ്യത്തെ വിവിധ മെട്രോകളിലേക്കും കൊല്‍ക്കത്ത,മുംബൈ,ഡല്‍ഹി,ചെന്നൈ, ഹൈദ്രാബാദ്, വിശാഖപട്ടണം തുടങ്ങി പലയിടങ്ങലിലേക്കും ഇവിടെനിന്നും സ്ഥിരം വിമാന സര്‍വ്വീസുകളുണ്ട്.