Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്ന ദേശീയപാതകളും സംസ്ഥാനപാതകളും ഇള്ളതുകൊണ്ട് തന്നെ ധേല്‍കനലിലേക്ക് റോഡ് വഴിയെത്താനും സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടില്ല.വിനോദസഞ്ചാരികളെ ഉദ്ദേശിച്ച് തന്നെ നിരവധി ടാക്സികള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ ധേന്‍കനലിലെ വിവിധസ്ഥലങ്ങളില്‍ ചുറ്റിത്തരിയാനും ടാക്സികള്‍ ഇവിടെ സുലഭമാണ്.