Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ധേന്‍കനല്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ധേന്‍കനലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഭുവനേശ്വറിലെ ബിജു പട്നായിക്ക് വിമാനത്താവളമാണ്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് സര്‍വ്വീസുകളുണ്ട്. രാജ്യത്തെ വിവിധ മെട്രോകളിലേക്കും കൊല്‍ക്കത്ത,മുംബൈ,ഡല്‍ഹി,ചെന്നൈ, ഹൈദ്രാബാദ്, വിശാഖപട്ടണം തുടങ്ങി പലയിടങ്ങലിലേക്കും ഇവിടെനിന്നും സ്ഥിരം വിമാന സര്‍വ്വീസുകളുണ്ട്.