Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » ആകര്‍ഷണങ്ങള്‍

ധേന്‍കനല്‍ ആകര്‍ഷണങ്ങള്‍

  • 01ക്വാലോ

    ക്വാലോ

    ധേന്‍കനലില്‍ നിന്നും 72 കിലോമീറ്റര്‍ അകലെ നിരവധി ഹിന്ദുക്ഷേത്രങ്ങളുള്ള പ്രദേശമാണ് ക്വാലോ.കനകേശ്വര്‍ ക്ഷേത്രം,ബലുങ്കേശ്വര്‍ ക്ഷേത്രം,പശ്ചിമേശ്വര്‍ ക്ഷേത്രം,കപിലേശ്വര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍....

    + കൂടുതല്‍ വായിക്കുക
  • 02സപ്തസജ്യ

    സപ്തസജ്യ

    പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം ഇടംപിടിച്ച ധേന്‍കനലിലെ പുണ്യഭൂമിയാണ് സ്പ്തസജ്യ.ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്.ഒരുകുന്നിനു മുകളില്‍ 900 അടി ഉയരത്തിലാണ് ഈ ക്ഷേത്രത്തിന്‍റെ നില്‍പ്പ്.കുന്നിനു മുകളില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 03കപിലാഷ്

    കപിലാഷ്

    ധേന്‍കനലിന് വടക്ക് കിഴക്കായി സമുദ്രനിരപ്പില്‍ നിന്നും 2239 അടി ഉയരമുള്ള ശിവക്ഷേത്രമാണ് കപിലാഷ്. 60 അടി ഉയരമാണ് ഈ ക്ഷേതത്തിനുള്ളത്.1352 പടികള്‍ കുത്തനെ കയറിയോ വളഞ്ഞ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ചോ സഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തിലെത്താം. ശിവഭഗവാന്‍...

    + കൂടുതല്‍ വായിക്കുക
  • 04സാരംഗ

    ധേന്‍കനല്‍ നഗരത്തില്‍ നിന്നും 81 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് സാരംഗ.ധേന്‍കനലിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്.ബ്രാഹ്മണിനദിയിലെ പാറയില്‍ കൊത്തിവച്ചിരിക്കുന്ന ഭഗവാന്‍ വിഷ്ണുവിന്‍റെ അനന്തശയനരൂപമാണ് ഇവിടത്തെ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 05ധന്‍ദധര്‍

    ധേന്‍കനല്‍ നഗരത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ് ധന്‍ദധര്‍.  ഒരു ജലവൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുന്ന പ്രദേശമാണ്ഇവിടെ. റാമിയാല്‍ നദിയിലാണ് ഈ പദ്ധതിയുള്ളത്. പ്രകൃതി സൌന്ദര്യമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 06ജോരന്ത

    ജോരന്ത

    ഒഡീഷയില്‍ രൂപം കൊണ്ട പ്രത്യേക മതവിഭാഗമായ മഹിമ ധര്‍മ്മയുടെ പ്രധാന ആരാധനാകേന്ദ്രമാണ് ജോരന്ത.ധേന്‍കനലിന് 24 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് മഹിമധര്‍മ്മ സ്ഥാപകനായ മഹിമ ഗോസെയിന്‍റെ ശവകുടീരമാണുള്ളത്. മഹിമധര്‍മ്മത്തില്‍ വിശ്വസിക്കുന്ന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat