അസാമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഈ ഗ്രാമം ബുര്ഹിഡിഹിം നദിയുടെ കരയിലാണ് സ്ഥിചെയ്യുന്നത്. ഇവിടുത്തെ പ്രകൃതിഭംഗി എടുത്ത് പറയേണ്ട ഒന്നാണ്. ബുദ്ധമതക്കാരുടെ സന്യാസ മഠങ്ങളാണ് മറ്റൊരു ആകര്‍ഷണം. തേയില തോട്ടങ്ങള്‍ക്കും കച്ചവടത്തിനും പേരുകേട്ട ഒരു സ്ഥലാമാണ് ഇത്.