മറൈന്‍ അക്വേറിയം ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കുട്ടികള്‍ക്ക് ഏറെആസ്വദിക്കാന് പറ്റുന്ന സ്ഥലമാണ്. പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന ആക്വിറിയത്തോടും തുടര്‍ച്ചയായ സമുദ്ര ജല വിതരണ സംവിധാനവത്തോടും കൂടിയ ഈ മേഖലയിലെ ഏക മറൈന്‍ സെന്ററാണിത്. വര്‍ഷങ്ങളായി സന്ദര്ശകകരെ അനുവദിക്കുന്ന സെന്റിറില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പലതും വിനോദവും ഒപ്പം അറിവും നല്കുന്നവയാണ്.