Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിമാപൂര്‍ » ആകര്‍ഷണങ്ങള് » ഡൈസെഫി കരകൗശല ഗ്രാമം

ഡൈസെഫി കരകൗശല ഗ്രാമം, ദിമാപൂര്‍

30

പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ഡൈസെഫി ഒരു കൈത്തറി, കരകൗശല ഗ്രാമമാണ്‌. കരകൗശല വിദ്യയില്‍ വിദഗ്‌ധരായ തെന്യിമി സമൂഹമാണ്‌ ഗ്രാമത്തില്‍ കൂടുതലായും വസിക്കുന്നത്‌. തടിയിലെ കൊത്തുപണി, മുള ഉത്‌പന്നങ്ങള്‍ തുടങ്ങി വിവിധ കരകൗശല വസ്‌തുക്കളും കൈത്തറി ഉത്‌പന്നങ്ങളും ഇവര്‍ നിര്‍മ്മിക്കാറുണ്ട്‌.

ദിമാപൂരില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡൈസെഫിയിലേക്ക്‌ ടൂറിസ്റ്റ്‌ ടാക്‌സികളും സര്‍ക്കാര്‍ ബസുകളും കിട്ടും. കലാസൃഷ്‌ടികള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല അവ എങ്ങനെ നിര്‍മ്മിക്കുന്നുവെന്ന്‌ ഇവിടെ കാട്ടിത്തരികയും ചെയ്യും. നാഗാലാന്‍ഡ്‌ കൈത്തറി& കരകൗശല വികസന കോര്‍പറേഷന്‍ ലിമിറ്റഡ്‌ ആണ്‌ കരകൗശല ഗ്രാമത്തിന്റെ നടത്തിപ്പുകാര്‍. ഇവരുടെ മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ്‌ ഗ്രാമവാസികള്‍ അവരുടെ കഴിവ്‌ പ്രകടിപ്പിക്കുന്നതും അവരുടെ കലാസൃഷ്‌ടികള്‍ ലോകത്തിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതും. പ്രാദേശിക നെയ്‌ത്തുകാര്‍ക്കും മറ്റ്‌ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി സ്ഥിരമായി വര്‍ക്‌ ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്‌ ഇവിടെ.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun