ദിണ്ടുക്കല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് ഈ ക്ഷേത്രം. നവരാത്രി ഉത്സവം കെങ്കേമമായാണ് ഇവിടെ കൊണ്ടാടുന്നത്. ദേവിക്ക് ലക്ഷാര്‍ച്ചനയര്‍പ്പിച്ച് പൂജാരികള്‍ ദേവിയെ പ്രസിദ്ധമായ കോവിലിലേറ്റുന്നു. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എണ്ണമറ്റ വിശ്വാസികളാണ് നവരാത്രിവേളയില്‍ ഇവിടേക്ക് ഇരച്ച് വരുന്നത്. ആടിമാസത്തിലെ എല്ലാ വെള്ളിയാഴ്ചയും ദേവിയെ പുഷ്പകപല്ലക്കിലേക്ക് ആനയിക്കും.



Click it and Unblock the Notifications