ബഡേര്‍വ്വയിലെ കുന്നിന്‍മുകളിലാണ് പുരാതനമായ അലല്‍ബാനി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷം. ശക്തിയേറിയ ദേവതയാണത്രെ ഇവിടത്തേത്. കുറച്ചുകാലം മുന്‍പ് ഇവിടത്തെ ശക്തിയെ കളിയാക്കിയ ഒരാളെ ദൈവം ശിക്ഷിച്ചതായി പ്രദേശ വാസികള്‍ വിശ്വസിക്കുന്നു.



Click it and Unblock the Notifications