കാശ്മീരിലെ പ്രസിദ്ധമായ ഹിന്ദു ആരാധനാലയമാണ് ഗുപ്ത ഗംഗ ക്ഷേത്രം. വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ച സ്ഥലമാണ് എന്നാണ് വിശ്വാസം. ഇവിടെ ഒരു പാറയില്‍ ഭീമന്റെ കാല്‍പാദം പതിഞ്ഞിരിക്കുന്നത് കാണാമെന്ന് പ്രദേശ വാസികള്‍ വിശ്വസിക്കുന്നു.