ഹിന്ദു ദേവതയായ ശീതള്മാതയാണ് ശീതള്മാതാ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.രെഹോഷ്ര എന്ന കുന്നിന്‍പുറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവരാത്രിയുടെ എട്ടാം നാളില്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും ഇവിടെ നടക്കുന്നു. ബലിയും പ്രസാദ ഊട്ടും ഇക്കാലത്ത് ഇവിടെ നടക്കും.