ശാന്തന്‍ നാഗത്തിനായി സമര്‍പ്പിക്കപ്പെട്ട പഴയ ഒരു ദേവാലയമാണ് ശാന്തന്‍ ദേഹ്‌റ. വാസുകി നാഗത്തിന്റെ സഹോദരനാണ് ശാന്തനാഗം എന്നാണ് വിശ്വാസം. ദിയോദാര്‍ മരങ്ങള്‍ക്കു നടുവില്‍ ഒരു കുന്നിന്‍പുറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഏതാനും ശിവലിംഗങ്ങളും സമീപത്തായി കാണാം. സൂര്യദേവന്റെ പഴയ ഒരു പ്രതിമയും ഇവിടെയുണ്ട്. ഭക്തരെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഉഗ്രമൂര്‍ത്തിയായാണ് ശാന്തനാഗത്തെ വിശ്വാസികള്‍ കാണുന്നത്.



Click it and Unblock the Notifications