ഭിലായില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഝല്‍മലയിലാണ് ഗംഗമൈയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തെ കുറിച്ചൊരു ഐതീഹ്യമുണ്ട്. നാട്ടു കാരനായ ഒരു മുക്കുവന്റെ വലയില്‍ ഒരു വിഗ്രഹം കുടുങ്ങി. എന്നാല്‍, വെള്ളത്തില്‍ അയാളത് എടുത്തില്ല.
പിന്നീട് അതേ ഗ്രാമത്തിലെ മറ്റൊരാള്‍ ഇതെ കുറിച്ച് സ്വപ്‌നം കണ്ടു. വെള്ളത്തില്‍ കണ്ട വിഗ്രഹം അദ്ദേഹത്തോട് അവിടെ നിന്നും എടുത്ത് പ്രതിഷ്‌ഠിക്കാന്‍ ആവശ്യപ്പെട്ടു . അതിന് ശേഷം വിഗ്രഹത്തെ ആരാധിക്കുന്നതിനായി ഭിക്കാം ചന്ദ് തവാരിയാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്ര സമതി ഗ്രാമവാസികള്‍ക്കായി സാംസ്‌കാരിക പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications