വിവിധതരം സസ്യജാലങ്ങളുടെ ഒരു ഖനിയാണ് ദുര്‍ഷേട്. സഹ്യാദ്രി നിരകളെയും പലതരം ജീവിവര്‍ഗങ്ങളെയും കണ്ടറിയാനുള്ള അപൂര്‍വ്വാവകരമാണ് ദുര്‍ഷേടിലൂടെയുള്ള ഒരു ജംഗിള്‍ സഫാരി. അതുകൊണ്ട് തന്നെ ദുര്‍ഷേടിലെത്തുന്ന സഞ്ചാരികള്‍ സഫാരി ഒഴിവാക്കാറില്ല. പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും ദുര്‍ഷേടിലെ ഒരു ജംഗിള്‍ സഫാരി.



Click it and Unblock the Notifications