Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുര്‍ഷേട് » ആകര്‍ഷണങ്ങള് » ബല്ലാലേശ്വര്‍ ക്ഷേത്രം

ബല്ലാലേശ്വര്‍ ക്ഷേത്രം, ദുര്‍ഷേട്

10

എ ഡി 1760 ലാണ് ബല്ലാലേശ്വര്‍ ക്ഷേത്രം പണികഴിപ്പിച്ചത്. ബ്രാഹ്മണ ദേവതയായ ബല്ലാലേശ്വരന് സമര്‍പ്പിച്ചുകൊണ്ട് ഏകദേശം 250 കൊല്ലം മുന്‍പ് നിര്‍മിച്ച ഈ ക്ഷേത്രം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അഷ്ടവിനായക ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു. ഈ ക്ഷേത്രം ചെറുതും വലുതുമായ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഇതിലെ ചെറിയ ശ്രീകോവിലില്‍ മോദകവും കയ്യിലേന്തിയ നിലയില്‍ ഭഗവാനെ വണങ്ങിനില്‍ക്കുന്ന ഗണപതി വാഹനമായ എലിയുടെ രൂപവുമുണ്ട്. മനോഹരമായ തൂണുകള്‍ കൊണ്ടാണ് ക്ഷേത്രശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രാഹ്മണവേഷം ധരിച്ച നിലയിലാണ് ഇവിടത്തെ പ്രതിഷ്ഠ നിലകൊള്ളുന്നത്. കണ്ണുകളിലും ഉദരത്തിലും തിളങ്ങുന്ന വജ്രങ്ങള്‍ അണിഞ്ഞിരിക്കുന്നതും കാണാം. കല്ലുകൊണ്ടുണ്ടാക്കിയ സിംഹാസനത്തിലാണ് ഭഗവാന്‍ ആരൂഢനായിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
07 May,Thu
Return On
08 May,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 May,Thu
Check Out
08 May,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 May,Thu
Return On
08 May,Fri

Near by City