സോമേശ്വര്‍ നാഥ മഹാദേവ മന്ദിര്‍ എയ്‌റാജില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവന്റെയാണ്. ഇന്ത്യയില്‍ നിന്നുമാത്രമല്ല നേപ്പാളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശ്രാവണി മേള ആണ് ഇവിടുത്തെ പ്രധാന ഉത്സവം നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അതിനാല്‍ കിഴക്കന്‍ ചമ്പാരനിന്റെ പുണ്യ നഗരം എന്നാണ് ഐരാജ് അറിയപ്പെടുന്നത്.



Click it and Unblock the Notifications