Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » ആകര്‍ഷണങ്ങള് » ഫെയറി കോട്ടേജ്

ഫെയറി കോട്ടേജ്, ഫരീദ്കോട്ട്

13

ഫരീദ്കോട്ടില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ ചാഹല്‍റോഡിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണ് ഫെയറികോട്ടേജ്.1910 നും 1911 നും ഇടയില്‍ മഹാരാജാ ബ്രിജിന്ദര്‍ സിംഗാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്.

കോട്ടേജിന്‍റെ കവാടത്തിലുള്ള ചെക്ക് ടവര്‍ സന്ദര്‍ശകരുടെ മനസ്സുകവരുന്ന ഒന്നാണ്. കുട്ടികള്‍ക്കായി വിശാലമായ കളിസ്ഥലമുള്ള ഇവിടം സഞ്ചാരികളുടെ പ്രിയവിനോദകേന്ദ്രം കൂടിയാണ്. ഫരീദ്കോട്ടിലെത്തുന്ന സന്ദര്‍ശകര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത കാഴ്ച്ചയാണ് ഈ പരമ്പരാഗത കെട്ടിടം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed