Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » ആകര്‍ഷണങ്ങള് » രാജസ്ഥാന്‍ - സര്‍ഹിന്ദ് കനാലുകള്‍

രാജസ്ഥാന്‍ - സര്‍ഹിന്ദ് കനാലുകള്‍, ഫരീദ്കോട്ട്

13

പഞ്ചാബിന്‍റെ മണ്ണിനെ പോഷകസമ്പുഷ്ടമാക്കുന്ന രണ്ട് ജലപാതകളാണ് രാജസ്ഥാന്‍- സര്‍ഹിന്ദ് കനാലുകള്‍. ഫരീദ്കോട്ടിനടുത്തുള്ള ഈ ജലപാതകളാണ് പഞ്ചാബിലെ വരണ്ടുണങ്ങിയ ഭൂമികളിലേക്ക് ജലമെത്തിക്കുന്നത്. ബീസ്,സത്‍ലജ് തുടങ്ങി നദികളിലെ ജലമാണ് ഈ കനാലുകള്‍ വഴി ഇങ്ങോട്ട് തിരിച്ചുവിട്ടിട്ടുള്ളത്.

രാജ്യത്തെ നദീജല പദ്ധതികളില്‍ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഒരു കനാലാണ് 150 വര്‍ഷം പഴക്കമുള്ള സര്‍ഹിന്ദ് കനാല്‍.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed