Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹ്ഗര്‍ സാഹിബ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഫത്തേഹ്ഗര്‍ സാഹിബ് റെയില്‍ മാര്‍ഗം

റെയില്‍വേ സ്റ്റേഷന്‍ ഉള്ള സ്ഥലമാണെങ്കിലും 2.7 കിലോമീറ്റര്‍ അകലെയുള്ള സര്‍ഹിന്ദാണ് പ്രധാന റെയില്‍വേ സ്റ്റേഷന്‍. സിര്‍ഹിന്ദില്‍ നിന്ന് നാംഗലിലേക്കുള്ള റെയില്‍പാതയിലാണ് ഫത്തേഹ്ഗര്‍ സാഹിബ് സ്ഥിതി ചെയ്യുന്നത്. അമൃത്സര്‍ ശതാബ്ദി, അമൃത്സര്‍-ന്യൂദല്‍ഹി, ഛത്തീസ് ഗര്‍ എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളെല്ലാം സിര്‍ഹിന്ദ് സ്റ്റേഷനില്‍ നിന്ന് മാത്രമാണ് ലഭിക്കുക.

റെയില്‍വേ സ്റ്റേഷന് ഫത്തേഹ്ഗര്‍ സാഹിബ്