Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹ്ഗര്‍ സാഹിബ് » ആകര്‍ഷണങ്ങള്‍
  • 01സന്ത് നാം ദേവ് ക്ഷേത്രം

    സന്ത് നാം ദേവ് ക്ഷേത്രം

    ഫത്തേഹ്ഗര്‍ സാഹിബില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് സന്ത് നാംദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് പഞ്ചാബിലെത്തിയ സന്യാസിയായ നാം ദേവിന്‍െറ പേരിലുള്ള ഈ ക്ഷേത്രവും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്.

    മുമ്പ് സ്വാമി...

    + കൂടുതല്‍ വായിക്കുക
  • 02ഹവേലി തോഡര്‍ മാല്‍

    ഹവേലി തോഡര്‍ മാല്‍

     ഫത്തേഹ്ഗര്‍ ഗുരുദ്വാര കെട്ടിട സമുച്ചയത്തിന് ഉള്ളിലാണ് ജാസ് ഹവേലി എന്നും ജാസ് മഹല്‍ എന്നും പേരുള്ള 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ഹവേലി സ്ഥിതി ചെയ്യുന്നത്. മുഗള്‍ ഭരണകാലത്ത് സിര്‍ഹിന്ദ് നവാബായിരുന്ന വസീര്‍ഖാന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 03ഷാഗിര്‍ദ് ദി മസാര്‍

    ഷാഗിര്‍ദ് ദി മസാര്‍

    പ്രശസ്ത ശില്‍പ്പിയായിരുന്ന ഉസ്താദ് സയാദ് ഖാന്‍െറ സഹായിയായിരുന്ന ക്വാജ ഖാന്‍െറ ശവകുടീരമാണ് ഇത്. തന്‍െറ ഗുരുവിനോളം കീര്‍ത്തി ആര്‍ജിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ക്വാജാ ഖാന്‍െറ ഈ ശവകുടീരത്തിന്‍െറ ഓരോ തൂണിലും തുരുമ്പിലും...

    + കൂടുതല്‍ വായിക്കുക
  • 04മാതാ ചക്രേശ്വരി ദേവി ജൈന ക്ഷേത്രം

    മാതാ ചക്രേശ്വരി ദേവി ജൈന ക്ഷേത്രം

    സിര്‍ഹിന്ദ്  ചണ്ഡിഗഡ് റോഡില്‍ അട്ടേവാലി എന്ന ഗ്രാമത്തിലാണ് ഈ ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജാ പൃഥിരാജ് ചൗഹാന്‍െറ കാലത്തോളം നീളുന്നതാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പുരാണം. ജൈനക്ഷേത്ര ദര്‍ശനത്തിന് കാളവണ്ടികള്‍ പോവുകയായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 05ഗുരുദ്വാര ഫത്തേഹ്ഗര്‍ സാഹിബ്

    സിക്ക് മതസ്ഥരുടെ സുപ്രധാന തീര്‍ഥാടന കേന്ദ്രമായ സിര്‍ഹിന്ദ് മൊറിന്ദ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. സിര്‍ഹിന്ദ് ഫൗജിദാര്‍ വസീര്‍ ഖാന്‍െറ നിര്‍ദേശ പ്രകാരം ജീവനോടെ എറിഞ്ഞ്...

    + കൂടുതല്‍ വായിക്കുക
  • 06സാദന ക്വസായി മസ്ജിദ്

    സാദന ക്വസായി മസ്ജിദ്

    ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഈ മസ്ജിദ് പ്രശസ്ത മുസ്ലിം കവിയായിരുന്ന ഭഗത് സാധനയുടെ ( സാധന ക്വസായി) പേരിലുള്ളതാണ്. സന്യാസിയും ചിന്തകനുമൊക്കെയായിരുന്ന ഇദ്ദേഹം രചിച്ച കീര്‍ത്തനങ്ങള്‍ സിക്കുകാരുടെ...

    + കൂടുതല്‍ വായിക്കുക
  • 07റൗസ ഷെരീഫ്

    റൗസ ഷെരീഫ്

    സുന്നി മുസ്ലിങ്ങള്‍ രണ്ടാമത്തെ മക്കയായി കരുതുന്ന ഈ ദര്‍ഗ സിര്‍ഹിന്ദ് ബാസി പതാന റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 1563 മുതല്‍ 1624 വരെ ഇവിടെ ജീവിച്ചിരുന്ന സന്യാസി വര്യനായിരുന്ന ശൈഖ് അഹമ്മദ് ഫാറൂഖി സിര്‍ഹിന്ദിയെയാണ് ഇവിടെ ഖബറടക്കിയിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08ഉസ്താദ് ദി മസാര്‍

    ഉസ്താദ് ദി മസാര്‍

    ഷാഗിര്‍ദ് ദി മസാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ വാസ്തുശില്‍പ്പകാരനായിരുന്ന ഉസ്താദ് സയാദ് ഖാന്‍െറ ശവ കുടീരമാണ്. മുഗള്‍ വാസ്തുവിദ്യയുടെ മനോഹാരിതക്ക് മികച്ച ഉദാഹരണമാണെന്നതിനാല്‍ നിരവധി സഞ്ചാരികള്‍ ഇവിടെയത്തൊറുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 09പ്രവാചകന്‍മാരുടെ ശവകുടീരങ്ങള്‍

    പ്രവാചകന്‍മാരുടെ ശവകുടീരങ്ങള്‍

    ബ്രാസിലാണ് അല്ലാഹുവിന്‍െറ പ്രവാചകന്‍മാരുടേതെന്ന് വിശ്വസിക്കപ്പെടുന്ന നബിമാരുടെ ശവകുടീരങ്ങള്‍ (ഖബറിടങ്ങള്‍) ഉള്ളത്.

    ഇവിടെ നടത്തിയ ഉദ്ഘനനത്തില്‍ 11 അസ്ഥികൂടങ്ങളാണ് കണ്ടത്തെത്. ഉയര്‍ന്ന പ്ളാറ്റ് ഫോമില്‍ ഇവ അടക്കം ചെയ്ത ശേഷം...

    + കൂടുതല്‍ വായിക്കുക
  • 10ഒഴുകും റസ്റ്റോറന്‍റ്

    ഒഴുകും റസ്റ്റോറന്‍റ്

    ഗ്രാന്‍റ്ട്രങ്ക് റോഡില്‍ സിര്‍ഹിന്ദ് കനാലിന് സമീപമാണ് ഈ വിസ്മയ കാഴ്ച. എട്ട് സ്യൂട്ടുകളും ഒരു റസ്റ്റോറന്‍റുമാണ് ഒഴുകും ഭക്ഷണശാലയിലുള്ളത്. വേറിട്ട അന്തരീക്ഷത്തില്‍ ഒരു രാത്രി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ചോയിസ് ആയിരിക്കും...

    + കൂടുതല്‍ വായിക്കുക
  • 11സാംഗോള്‍

    സിന്ധുനദീതട സംസ്കാരത്തിന്‍െറ വിലമതിക്കാനാകാത്ത ശേഷിപ്പുകള്‍ കണ്ടെടുത്തിട്ടുള്ള സാംഗോള്‍ സന്ദര്‍ശനം ഫത്തേഹ്പൂരിലെത്തുന്നവര്‍ ഒരിക്കലും മറക്കരുത്. പൗരാണിക നാഗരികതയുടെ ബഹുഭൂരിപക്ഷം ശേഷിപ്പുകളും സൂക്ഷിച്ചിരിക്കുന്ന പുരാവസ്തു മ്യൂസിയമാണ് സാംഗോളിലെ...

    + കൂടുതല്‍ വായിക്കുക
  • 12ഗുരുദ്വാര ശഹീദ് ഗഞ്ച്

    ഗുരുദ്വാര ശഹീദ് ഗഞ്ച്

    ഗുരുദ്വാര ഫത്തേഹ്ഗര്‍ സാഹിബിന്‍െറ പ്രധാന ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വംശീയ കലാപത്തില്‍ മരിച്ച ആറായിരത്തോളം സിക്കുകാരുടെ ഓര്‍മക്കായാണ് ഈ ഗുരുദ്വാര നിര്‍മിച്ചിട്ടുള്ളത്. ബാബാ ബണ്ടാ സിംഗ് ജി ബഹാദൂര്‍ സിക്കുകാരുടെ സംസ്കാര ചടങ്ങുകള്‍...

    + കൂടുതല്‍ വായിക്കുക
  • 13ഗുരുദ്വാര ജ്യോതി സ്വരൂപ്

    ഗുരുദ്വാര ജ്യോതി സ്വരൂപ്

    സിര്‍ഹിന്ദ് - ചണ്ഡിഗഡ് റോഡില്‍ ഫത്തേഹ്ഗര്‍ സാഹിബില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. കല്ലെറിഞ്ഞ് കൊല്ലപ്പെട്ട ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രണ്ടു മക്കളെയും ഗുരുവിന്‍െറ മാതാവിനെയും സംസ്കരിച്ചതിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 14ആം കാസ് ബാഗ്

    ആം കാസ് ബാഗ്

    മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നിര്‍മിച്ച ഈ വഴിയോര വിശ്രമ കേന്ദ്രം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പുനര്‍നിര്‍മിച്ച ഇവിടെ ലാഹോറിലേക്കുള്ള യാത്രാമധ്യേ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri