Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേപൂര്‍ സിക്രി » ആകര്‍ഷണങ്ങള് » മറിയം ഉസ് –സമാനി കൊട്ടാരം

മറിയം ഉസ് –സമാനി കൊട്ടാരം, ഫത്തേപൂര്‍ സിക്രി

30

ആക്ബറിന്‍റെ ഹിന്ദുഭാര്യയായിരുന്ന ജോദാ ഭായ് താമസിച്ചിരുന്ന സുന്ദരമായ മുഗള്‍ കൊട്ടാരമാണ് മരിയ ഉസ്സമാനി കൊട്ടാരം. ഫത്തേഹ്പുര്‍ സിക്രിയിലെ പ്രധാന കോട്ടക്കകത്താണ് ഇത്. അക്ബറിന്‍റെയും മകന്‍റെയും കാലത്ത് അധികാരകേന്ദ്രമായിരുന്ന സ്ഥലമാണ് ഇത്. മറ്റൊരു കഥ ഈ കൊട്ടാരം അദ്ദേഹത്തിന്‍റെ മുസ്ലിം ഭാര്യയുടെ വീടായതിനാലാണ് ഇത് തുര്‍ക്കിഷ് സുല്‍ത്താനയുടെ വീട് എന്ന പേരില്‍ ഇത്

അറിയപ്പെടാന്‍ കാരണമെന്നാണ്. എങ്കിലും ഇതിന്‍റെ ചെറിയ വലിപ്പത്തില്‍ നിന്ന് കാര്യമായൊന്നും ഊഹിക്കാനാവില്ല.

പൈതൃകമായ രൂപകല്‍പനയും ലക്ഷ്വറിയായ അലങ്കാരപ്പണികളുമാണഅ ഈ കൊട്ടാരത്തിലുള്ളത്. ധാരാളം പണവും നിരവധി വിദഗ്ധ ജോലിക്കാരെ ഉപയോഗിച്ചുമാണ് കൊട്ടാരം പണിതീര്‍ത്തത്. ചുറ്റുമുള്ള പൂന്തോട്ടവം കെട്ടിടത്തിലെ ചുവര്‍ചിത്രങ്ങളും ഇതിന് ഭംഗി കൂട്ടുന്നു. മികച്ച അകം പുറം രൂപകല്‍പനയും അലങ്കാരപ്പണികളും അടങ്ങിയതാണ് ഈ കൊട്ടാരം.

 

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat