Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേപൂര്‍ സിക്രി » ആകര്‍ഷണങ്ങള് » അനുപ് തലാവോ

അനുപ് തലാവോ, ഫത്തേപൂര്‍ സിക്രി

30

അക്ബറിന്‍റെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ പണിതീര്‍ത്തിരിക്കുന്ന മനോഹരമായ വാട്ടര്‍ ടാങ്കാണ് അനുപ് തലാവോ. ഖവാബഗാഹ് കോംപ്ലക്സിന് മുന്‍വശത്തായി നിര്‍മിച്ചിരിക്കുന്ന ഇത് ആ സമയത്തെ മനോഹരമായ നിര്‍മിതികളിലൊന്നാണ്. ചുവന്ന മണല്‍ക്കല്ലുകൊണ്ട് പണിതിരിക്കുന്ന ഇതില്‍ മനോഹരമായ പ്ലാറ്റ് ഫോമും നന്നായി നോക്കിക്കാണുന്നതിനുള്ള സ്ഥലവും ഇരിപ്പ് സ്ഥലവും ഇതിന് ചുറ്റുമുണ്ട്. ചുറ്റുമായി നാല് വഴികളുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഇത് പ്രധാന ജല സ്രോതസ്സുമായി ബന്ധിപ്പിച്ചിരുന്നു. ശുദ്ധജലം ഇവിടേക്ക് ലഭ്യമാക്കുന്നത് ഇതുവഴിയായിരുന്നു.

ഈ ടാങ്കില്‍ നിരവധി സ്വര്‍ണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും നിറച്ചുവച്ചിരുന്നതായും അവ സൂര്യപ്രകാശത്തില്‍ തിളങ്ങിനില്‍ക്കുന്ന നിലയിലായിരുന്നതായും പഴയ ഗ്രന്ഥങ്ങളിലും രേഖകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ജഹാംഗീര്‍ ചക്രവര്‍ത്തി ഈ നാണയങ്ങള്‍ ജഹാംഗീര്‍ ചക്രവര്‍ത്തി ദാനധര്‍മ്മം ചെയ്യുന്നതിന് ഉപയോഗിച്ചു. ഇത്തരത്തില്‍ ഇവയിലെ നാണയങ്ങളെടുത്ത് ദാനം ചെയ്തപ്പോള്‍ ഏകദേശം ഒരു കോടി മൂന്ന് ലക്ഷം രൂപയുടെ ദാനമാണ് ചെയ്യാനായതെന്ന് ചക്രവര്‍ത്തി അദ്ദേഹത്തിന്‍റെ സ്മരണകളില്‍ വിവരിച്ചിരിക്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed