Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » ആകര്‍ഷണങ്ങള് » ശ്രീരാമ ക്ഷേത്രം ബെലധഡി

ശ്രീരാമ ക്ഷേത്രം ബെലധഡി, ഗഡാഗ്

52

ഗഡാഗ് ജില്ലിയില്‍ത്തന്നെ ബെലധഡി ഗ്രാമത്തിലാണ് ശ്രീരാമക്ഷേത്രമുള്ളത്. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരുടെ മനോഹരമായ പ്രതിമകള്‍ ക്ഷേത്രത്തിലുണ്ട്. ശ്രീ ബ്രഹ്മാനന്ദ മഹാരാജാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാവര്‍ഷവും ഉഗാദി, രാമനവമി സമയങ്ങളില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉത്സവങ്ങളും നടക്കാറുണ്ട്. ഗഡാഗ് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu