Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാന്ധിനഗര്‍ » ആകര്‍ഷണങ്ങള് » ആദലാജ് സ്റ്റെപ് വെല്‍

ആദലാജ് സ്റ്റെപ് വെല്‍, ഗാന്ധിനഗര്‍

16

ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുജറാത്തിയില്‍ ആദലാജ് വാവ് എന്ന് വിളിക്കപ്പെടുന്ന ആദലാജ് സ്റ്റെപ് വെല്‍. ഗാന്ധിനഗറില്‍ നിന്നും ദേശീയ പാതയില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആദലാജ് സ്റ്റെപ് വെല്ലിലെത്താം. 1499 ല്‍ മുസ്ലീം ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗ്ദയാണ് ആദലാജ് സ്റ്റെപ് വെല്‍ പണികഴിപ്പിച്ചത്. പുരാണകഥകളും ഇതിഹാസങ്ങളിലെ നായകരുടെ ചിത്രങ്ങളും കൊത്തിവച്ചിട്ടുണ്ട് ഈ കിണറിന്റെ ചുമരുകളില്‍. ഇന്തോ - ഇസ്ലാമിക് നിര്‍മാണരീതിയിലാണ് ഇതിന്റെ പണി കഴിപ്പിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed