Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാന്ധിനഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസ്സുകളും റിക്ഷകളുമാണ് നഗരത്തിലെ പ്രധാന യാത്രാമാര്‍ഗങ്ങള്‍. അഹമ്മദാബാദും രാജ്‌കോട്ടുമാണ് ഗാന്ധിനഗറിന് സമീപത്തുള്ള പ്രധാന ബസ് സ്റ്റേഷനുകള്‍. ഡല്‍ഹി, മുംബൈ, വഡോദര, സൂററ്റ് തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം അഹമ്മദാബാദിലേക്ക് ബസ്സ് സര്‍വീസുകള്‍ ലഭ്യമാണ്.