സര്‍ദാര്‍ പട്ടേല്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളമാണ് അഹമ്മദാബാദിന് സമീപത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെനിന്നും ഡല്‍ഹി, മുംബെ, ലക്നൗ, ഭോപ്പാല്‍, പുനെ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ലഭ്യമാണ്. പ്രധാന വിദേശ രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിമാനസര്‍വ്വീസുകളുണ്ട്.