ഗാംഗ്ടോക്കില്‍ നിന്ന് 20 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. വടക്കന്‍ സിക്കീമിലേക്കുള്ള ദേശീയപാത 31എയില്‍ കാണുന്ന ഈ വെള്ളച്ചാട്ടത്തിന്‍െറ പ്രധാന സ്രോതസ് സിക്കിമിലേക്ക് കുടിവെള്ളമത്തെിക്കുന്ന റാറ്റേ ചു ആണ്. ഒഴിവു സമയം മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഇങ്ങോട് വരാം.