ലാചെന്‍ - വലിയ ചുരം
വടക്കന്‍ സിക്കിം ജില്ലയിലെ പ്രശാന്ത സുന്ദരമായ കൊച്ചുപട്ടണമാണ് ലാചെന്‍ . സാവധാനം ജനപ്രീതിയാര്‍ജ്ജിച്ച് വരുന്ന പ്രകൃതിസുന്ദരമായ ഈ പട്ടണത്തെ മികച്ച സഞ്ചാരകേന്ദ്രമാക്കി......
യുക്സോം - സന്യാസി മഠങ്ങളുടെ നാട്
സിക്കിമിലെ പടിഞ്ഞാറന്‍ ജില്ലയാണ് യുക്സോം സ്ഥിതി ചെയ്യുന്നത്. മതപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ യുക്സോമിന് ചുറ്റിലുമുണ്ട്.......
അരിതാര്‍ - കിഴക്കന്‍ സിക്കിമിന്റെ സൌന്ദര്യം
പ്രകൃതി ഭംഗിയാലും പ്രൗഢമായ ചരിത്രത്താലും അറിയപ്പെടുന്ന കിഴക്കന്‍ സിക്കിമിന്റെ ഭാഗമാണ് അരിതാര്‍. പ്രശാന്തമായ തടാകങ്ങള്‍, നിബിഡ വനങ്ങള്‍,......
ഉത്താറെയ് - ആളുകള്‍ അറിഞ്ഞു തുടങ്ങുന്നതെയുള്ളു
പശ്ചിമ സിക്കിം ജില്ലയിലെ പ്രശാന്ത സുന്ദരമായ പ്രദേശമാണ് ഉത്താറെയ്. ആകര്‍ഷകമായ ഈ സ്ഥലത്തേയ്ക്ക് കൂടുതല്‍ പേര് എത്തി തുടങ്ങിയിട്ടില്ല.......
റവാന്‍ഗ്ല - സിക്കിമിന്റെ കൃഷിയിടം
പെല്ലിങ്ങനും ഗാങ്ടോക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ദക്ഷിണ സിക്കിമിലെ അതിമനോഹരമായ സ്ഥലമാണ് റവാന്‍ഗ്ല. സമുദ്ര നിരപ്പില്‍ നിന്നും 7000 അടി മുകളിലായി സ്ഥിതി......
ലാചുംഗ് - ഒരു ചെറിയ മല
നോര്‍ത്ത് സിക്കിം ജില്ലയിലെ നയനാഭിരാമമായ പട്ടണമാണ് ലാചുംഗ്. സമുദ്രനിരപ്പില്‍ നിന്ന് 9600 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ സ്ഥലത്ത് വെച്ചാണ് ലാചെന്‍ എന്നും ലാചുംഗ്......
ഡാര്‍ജിലിംഗ് - ഇന്ത്യയുടെ തേയില സ്വര്‍ഗം
പശ്ചിമബംഗാളിന്‍െറ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ്......
മംഗന്‍ - ഇതിന് പകരമാകാന്‍ മറ്റൊന്നില്ല
മൂന്ന് നാള് നീണ്ടുനില്‍ക്കുന്ന സംഗീതോത്സവമാണ് ഉത്തര സിക്കിമിലെ ജില്ലാ ആസ്ഥാന പട്ടണമായ മംഗന്‍ എന്ന പ്രദേശത്തെ ശ്രദ്ധേയമാക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍......
ചുംഗ്താംഗ് - പവിത്രമായ താഴ്വാരം
വടക്കന്‍ സിക്കീമില്‍ യുംതാംഗിലേക്കുള്ള വഴിമധ്യേയാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ ബുദ്ധന് എന്നറിയപ്പെടുന്ന ഗുരു പദ്മസംഭവ അനുഗ്രഹിച്ചതെന്ന്......
പെല്ലിംഗ് - മഞ്ഞണിഞ്ഞ മാമല കാഴ്ചകള്‍
സമുദ്രനിരപ്പില്‍ നിന്ന് 2150 മീറ്റര്‍ ഉയരത്തില്‍ മഞ്ഞണിഞ്ഞ ഹിമാലയ നിരകളുടെ സമ്പൂര്‍ണ കാഴ്ച മനസ് നിറക്കുന്ന പെല്ലിംഗ് സിക്കിമീല്‍ ഗാംഗ്ടോക്ക് കഴിഞ്ഞാല്‍......
ജൊരേഥാങ് - ഒരു നല്ല യാത്രയ്ക്ക്
സിക്കിമിലെ പ്രധാന നഗരമാണ് ജോരേഥാങ്. മിതശീതോഷ്ണ കാലവസ്ഥ അനുഭവപ്പെടുന്ന ഈ നഗരം ടീസ്ത നദിയുടെ കൈവഴിയായ രംഗീത് നദിയുടെ സമീപത്തായി......
റിച്ചെന്‍പോങ് - മലയേറാന്‍ ഒരു സ്ഥലം
പശ്ചിമ സിക്കിമിലെ നിബിഢ വനങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന റിച്ചെന്‍പോങ് മലനിരകളാലും പ്രകൃതി ഭംഗിയാലും അറിയപ്പെടുന്ന സ്ഥലമാണ്. സമുദ്ര നിരപ്പില്‍......
യംതാങ്ങ് - പൂക്കളുടെ താഴ്വര
സിക്കിമിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് യംതാങ്ങ്. പൂക്കളുടെ താഴ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്‍ നിറഞ്ഞ്......
ജല്‍പായ്ഗുരി - ഒലിവിന്റെ നഗരം
1900കളുടെ ആദ്യ കാലം വരെ ഒലീവ് മരങ്ങള്‍ സുലഭമായി ഉണ്ടായിരുന്നു. ജല്പായ് എന്ന ഹിന്ദി വാക്കിന് ഒലിവ് എന്നാണ് അര്‍ഥം. ഇതില്‍ നിന്നാണ് ഈ നാടിന്......
സിലിഗുരി - മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളുടെ നാട്
മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളുടെ നാട് എന്നാണ് സിലിഗുരി പൊതുവെ അറിയപ്പെടുന്നത്. നേപ്പാളാണ് സിലിഗുരിയുടെ ഒരു അതിര്‍ത്തി. മറുവശത്ത് ബംഗ്ളാദേശുമായും അതിര്‍ത്തി......
റംടേക് - എങ്ങും പച്ചപ്പ് മാത്രം
സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോകിന് സമീപത്താണ് റംടേക് എന്ന മനോഹരമായ പട്ടണം. തിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ റംടേക് മൊണാസ്ട്രിയാണ് ഈ പട്ടണത്തെ പ്രശസ്തമാക്കുന്നത്.റംടേക്കിലെ......
നാംചി - സുന്ദരഭൂമി
ഗാങ്ടോക്കില്‍ നിന്ന് 92 കിലോമീറ്റര്‍ അകലെയുള്ള പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് നാംചി. ഡാര്‍ജിലിംഗ്, കലിംപോംഗ് എന്നിവയുടെയും മഞ്ഞണിഞ്ഞ പര്‍വ്വതനിരകളുടെയും,......
കൂച്ച് ബീഹാര്‍ - രാജഭരണകാലത്തെ ബീഹാര്‍
രാജ്യ തലസ്ഥാനമായിരുന്ന കൂച്ച് ബീഹാര്‍ പശ്ചിമ ബംഗാളില്‍ കിഴക്കന്‍ ഹിമാലയനിരയുടെ താഴ്വാരത്താണ് സ്ഥിതി ചെയ്യുന്നത്. രാജഭരണകാല പൈതൃകവും നിലവാരവും നിലനില്‍ക്കുന്ന......
ലെഗ്ശിപ് - എല്ലാം മനോഹരം
ഒരു ജനപ്രിയ സഞ്ചാരകേന്ദ്രമെന്ന നിലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെല്ലെ വികാസം പ്രാപിച്ച് വരുന്ന പടിഞ്ഞാറെ സിക്കിമിലുള്ള ഒരു പട്ടണമാണ് ലെഗ്ശിപ്. ഹിന്ദു പുരാണേതിഹാസമായ......