ഗിര്‍നര്‍ മലനിരകളിലൊന്നിന്‍െറ കൊടുമുടിയിലാണ് ഈ ക്ഷേത്രം. ഈ ഏകാന്ത കൊടുമുടിയില്‍ ദത്തയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്നതായി വിശ്വസിക്കപ്പെടുന്നു. ബ്രഹ്മാവിന്‍െറയും വിഷ്ണുവിന്‍െറയും ശിവന്‍െറയും ത്രിമൂര്‍ത്ത രൂപമായ ദത്താത്രേയ ദേവിയാണ് ഇവിടത്തെ മുഖ്യദേവി.



Click it and Unblock the Notifications