Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോപാല്‍പൂര്‍ » ആകര്‍ഷണങ്ങള് » സോനേപൂര്‍ ബീച്ച്

സോനേപൂര്‍ ബീച്ച്, ഗോപാല്‍പൂര്‍

14

ഒഡീഷയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണിത്. ഗഞ്ചാം ജില്ലയിലാണ് സോനേപൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആന്ധ്രപ്രദേശ്, ഒറീസ്സ എന്നിവയുടെ അതിര്‍ത്തിയിലാണ് ഈ ബീച്ച്. ഇവിടേക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സുഗമമായി എത്തിച്ചേരാം. ബഹുദാ നദിയെയും, സമുദ്രത്തെയും കരയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നതാണ് ഈ കടല്‍ത്തീരം.

മനുഷ്യന്‍ അധിനിവേശം നടത്തി കോട്ടം വരുത്താത്ത മനോഹരമായ ഒരു കടല്‍ത്തീരമായാണ് സോനേപൂരിനെ പരിഗണിക്കുന്നത്. ബെര്‍ഹാംപൂരില്‍ നിന്ന് 10-12 കിലോമീറ്റര്‍ ദൂരെയാണ് ഈ തീരം. നദിയും, ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗം പോയിന്‍റിലേക്ക് ബോട്ട് സര്‍വ്വീസുണ്ട്.

ഗോപാല്‍പൂര്‍ സന്ദര്‍ശിക്കുന്നവര്‍ മനോഹരമായ ഈ കടല്‍ത്തീരവും സന്ദര്‍ശിക്കണം. സഞ്ചാരികള്‍ക്ക് ഇവിടെ കുതിര സവാരിയും ആസ്വദിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat