പ്രശസ്തമായ ക്ഷേത്രമാണിത്. ഇവിടെ പ്രകൃതി ചികിത്സ നല്‍കിവരുന്നുണ്ട്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ഈ ക്ഷേത്രത്തിലെത്തുക എളുപ്പമാണ്. എല്ലാവര്‍ഷവും പത്തുദിവസം നീണ്ടുനില്‍ക്കുന്ന പ്രകൃതി ചികിത്സാ ക്യാമ്പിന് ഇവിടെ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്. ധ്യാനം, പ്രകൃതി ചികിത്സ തുടങ്ങിയ കാര്യങ്ങളാണ് ക്യംപിലെ പ്രധാന ആകര്ഷണങ്ങള്.