ഭഗവത്ഗീത അച്ചടിയ്ക്കായി പ്രവര്‍ത്തിക്കുന്ന പ്രസാണ് ഗീത പ്രസ്. 1920ലാണ് ഈപ്രസ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം ഇത് ചെറിയൊരു വാടകമുറിയിലായിരുന്നു പ്രസ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴത്തെ പ്രസ് സ്ഥാപിച്ചത് 1955ലാണ്. നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍ അകലത്തിലാണിത്. ഗിതമാത്രം അച്ചടിയ്ക്കുന്ന പ്രസുകള്‍ വളരെ അപൂര്വ്വമായതുകൊണ്ടുതന്നെ ഇത് കണ്ടിരിക്കേണ്ടതാണ്.