പ്രതാപ്ഗഡ് - ഇതിഹാസങ്ങളില്‍ ഇടം നേടിയ സ്ഥലം
ഉത്തര്‍പ്രദേശിലെ ഒരു ജില്ലയായ പ്രതാപ്ഗഡിന് ആ പേര് ലഭിച്ചത് ജില്ലാ ആസ്ഥാനമായ ബേലപ്രതാപില്‍ നിന്നാണ്. ചരിത്രമനുസരിച്ച് അജിത്ത് പ്രതാപ് സിങ്ങ് എന്ന പ്രാദേശിക ഭരണാധികാരി......
വാരണാസി - ഹൈന്ദവരുടെ മോക്ഷ ഭൂമി
ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ......
ഖുശിനഗര്‍- ഉത്തരേന്ത്യയിലെ ബുദ്ധമത കേന്ദ്രം
ഉത്തര്‍പ്രദേശിലെ പ്രധാന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമാണ് ഖുശിനഗര്‍. ഗൗതമ ബുദ്ധന് മരണ ശേഷം പരിനിര്‍വാണം പ്രാപിച്ച ഹിരണ്യവതി നദീ തീരത്താണ്......
ജോന്‍പൂര്‍ - നൂറ്റാണ്ടിന്‍െറ ചരിത്രമുറങ്ങുന്ന നാട്
ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ നഗരത്തിന് സന്ദര്‍ശകരോട് പറയാനുള്ളത് നൂറ്റാണ്ടിന്‍െറ കഥകളാണ്. 1359കളില്‍ ഫിറോസ്ഷാ തുഗ്ളക്ക് സ്ഥാപിച്ച ഈ പൗരാണിക നഗരം അന്ന്......
ചന്ദോലി - ഏഷ്യാറ്റിക് സിംഹങ്ങളുടെ മേച്ചില്‍പ്പുറം
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ചന്ദോലി. ബര്‍ഹോളിയ രജപുത്രവംശത്തിലെ നരോത്തം റാവുവിന്റെ കുടുംബത്തില്‍ പെട്ട ചന്ദ്ര ഷായുടെ......
ഫൈസാബാദ് - ചരിത്ര നഗരം
ബംഗാളിന്റെ നവാബായ അലി വര്‍ദി ഖാന് 1730 ല്‍ സ്ഥാപിച്ച നഗരമാണ് ഫൈസാബാദ്. ഗംഗയുടെ കൈവഴിയായ ഗാഗ്ര നദീ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.......
മിര്‍സാപൂര്‍ - ശില്പകലകളുടെ ആസ്ഥാനം
ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയുടെ ആസ്ഥാനമാണ് മിര്‍സാപൂര്‍ നഗരം. ഘട്ടങ്ങളും ബ്രിട്ടീഷ്കാലത്തെ സ്മാരകങ്ങളും ആണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ബി.സി......
ബസ്തി: മുളംകാടുകളുടെ നാട്
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരു ടൗണാണ് ഇത്. മുന്‍ കാലങ്ങളില്‍ പല രാജവംശങ്ങള്‍ ഭരിച്ച് കടന്നുപോയ ഈ പ്രദേശം അവയുടെ ശേഷിപ്പുകള്‍ ഇന്നും......
അയോദ്ധ്യ - ശ്രീരാമന്റെ കാല്പാടുകള് പതിഞ്ഞ പുണ്യ സ്ഥലം
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്. വിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത......