Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗ്രേറ്റ് നിക്കോബാര്‍

ഗ്രേറ്റ് നിക്കോബാര്‍ - കീഴടക്കാൻ ഒരു സ്ഥലം

7

നിക്കോബാര്‍ ദ്വീപു സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് നിക്കോബാര്‍. ഇവിടെയാണ് ഇന്ദിരപോയിന്റ്. വ്യത്യസ്തമായ സസ്യജന്തുജാലങ്ങള്‍ക്ക് പേരുകേട്ടതാണ് ഈ ദ്വീപ്. ഒട്ടനേകം തരത്തില്‍പ്പെട്ട കടല്‍ജീവികളും പക്ഷികളും പൂച്ചെടികളും ഇവിടെ കാണാം. പ്രകൃതി തന്നെയാണ് ഇവിടുത്തെയും താരം. ശാന്തമായ പ്രകൃതികാരണം ഇവിടം പ്രധാനപ്പെട്ട ഒരു ഹണിമൂണ്‍ ലൊക്കേഷനായി മാറിക്കൊണ്ടിരിക്കുകയാണ്. പോര്‍ട് ബ്ലെയറില്‍ നിന്നും പവന്‍ ഹാന്‍സ് ഹെലികോപ്റ്ററുകളില്‍ ഇവിടെയെത്താം. ഇതുകൂടാതെ ബോട്ടുകളും ഫെറി സര്‍വ്വീസുകളുമുണ്ട്. ബോട്ടിലാണ് യാത്രയെങ്കില്‍ യാത്രാമദ്ധ്യേ ലിറ്റില്‍ നിക്കോബാര്‍, നാന്‍കോവ്രി, കാര്‍ നിക്കോബാര്‍ തുടങ്ങി ഒട്ടേറെ മറ്റ് കാഴ്ചകളും കാണാന്‍ കഴിയും.

കാംപ്‌ബെല്‍ ബേ നാഷണല്‍ പാര്‍ക്ക് ആണ് ഗ്രേറ്റ് നിക്കോബാറിലെ പ്രധാന ആകര്‍ഷണകേന്ദ്രം. ഇന്ദിര പോയിന്റ് കഴിഞ്ഞാല്‍ ആളുകള്‍ ഏറെയെത്തുന്ന ഒരു സ്ഥലമാണിത്. നിക്കോബാര്‍ സ്‌ക്രബ് ഫൗള്‍, നിക്കോബാര്‍ മെഗാപോഡ് തുടങ്ങി അപൂര്‍വ്വയിനത്തില്‍പ്പെട്ട ഒട്ടേറെ പക്ഷികളെ ഇവിടെകാണാം. ഫോട്ടോഗ്രാഫി പ്രിയരുടെ പ്രത്യേകിച്ചും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടകേന്ദ്രംകൂടിയാണ് ഈ നാഷണല്‍ പാര്‍ക്ക്.  

ഗ്രേറ്റ് നിക്കോബാര്‍ പ്രശസ്തമാക്കുന്നത്

ഗ്രേറ്റ് നിക്കോബാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗ്രേറ്റ് നിക്കോബാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗ്രേറ്റ് നിക്കോബാര്‍

  • റോഡ് മാര്‍ഗം
    There is no route available in ഗ്രേറ്റ് നിക്കോബാര്‍
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    There is no railway station available in ഗ്രേറ്റ് നിക്കോബാര്‍
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ക്കെല്ലാം ദ്വീപുകളിലേയ്ക്ക് സര്‍വ്വീസുണ്ട്, പോര്‍ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങുക. ചെന്നൈ, ഭുവനേശ്വര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ദിനംപ്രതി സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ നിന്നും പോര്‍ട് ബ്ലെയറിലേയ്ക്കുള്ള വിമാനസര്‍വ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും 2 മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്താല്‍ പോര്‍ട് ബ്ലെയറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu