സമുദ്രനിരപ്പില്‍ നിന്ന് 13250 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ മിനി കാശ്മീര്‍ എന്നറിയപ്പെടുന്ന പൂഞ്ച് മേഖലയുടെ വിദൂര ദൃശ്യം കാണാനാവും. ജൂണ്‍മാസം കഴിയുമ്പോള്‍ തടാകത്തിലെ ഐസ് ഉരുകി ഒഴുകി നടക്കുന്ന കാഴ്ച മനോഹരമാണ്. ശൈത്യകാലം മുഴുവന്‍ തടാകത്തിലെ ജലം മുഴുവന്‍ ഉറഞ്ഞ് ഐസായി മാറും.



Click it and Unblock the Notifications