Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ദാസ്‌പൂര്‍ » ആകര്‍ഷണങ്ങള് » അചലേശ്വര ക്ഷേത്രം

അചലേശ്വര ക്ഷേത്രം, ഗുര്‍ദാസ്‌പൂര്‍

18

ഗുരുദ്വാര ശ്രീ അചല്‍ സാഹിബിന്റെ എതിര്‍വശത്തായാണ്‌ അചലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കാര്‍ത്തികേയ ഭഗവാനെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. ആനന്ദവും ശക്തിയും നല്‍കുന്ന കാര്‍ത്തികേയനില്‍ നിന്നാണ്‌ ഈ പേരുണ്ടായത്‌. പാര്‍വതീ ദേവിയുടെയും ശിവന്റെയും മകനായ മുരുകനാണ്‌ കാര്‍ത്തികേയന്‍ എന്നറിയപ്പെടുന്നത്‌.

സത്യയുഗത്തിലെ ക്ഷേത്രമാണ്‌ ഇതെന്നാണ്‌ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫലകത്തില്‍ എഴുതിയിരിക്കുന്നത്‌. എല്ലാ വര്‍ഷവും ശാന്തവും സമാധാനപരവുമായ അന്തരീക്ഷമുള്ള ഈ ക്ഷേത്രത്തില്‍ ആയിരകണക്കിന്‌ വിശ്വാസികള്‍ എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun