Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ദാസ്‌പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01മഹാകാലേശ്വര്‍ ക്ഷേത്രം

    സമാന്തര ശിവലിംഗമുള്ള ഇന്ത്യയിലെ ഏക ശിവ ക്ഷേത്രമെന്നതാണ്‌ മഹാകാലേശ്വര ക്ഷേത്രത്തിന്റെ പ്രത്യേകത. ഗുര്‍ദാസ്‌ പൂരില്‍ നിന്നും 56  കിലോമീറ്റര്‍ അകലെയുള്ള കലാനൗറിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കളങ്കമില്ലാത്ത ഹൃദയത്തോടെ...

    + കൂടുതല്‍ വായിക്കുക
  • 02ദേരാ ബാബ നാനാക്‌

    ദേരാ ബാബ നാനാക്‌

    ഗുര്‍ദാസ്‌പൂരില്‍ നിന്നുംപടിഞ്ഞാറായി 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേരാബാബ നാനാക്‌ ആദ്യ സിഖ്‌ ഗുരുവായ ശ്രീ ഗുരു നാനാക്‌ ദേവ്‌ ജിയുടെ സ്‌മരാണാര്‍ത്ഥം പണികഴിപ്പിച്ചതാണ്‌. അദ്ദേഹം ഇവിടെ 12 വര്‍ഷം...

    + കൂടുതല്‍ വായിക്കുക
  • 03താദ സാഹിബ്‌

    താദ സാഹിബ്‌

    1515 ല്‍ ആദ്യ മതപ്രചരണ യാത്രകഴിഞ്ഞ്‌ മടങ്ങി വരുമ്പോള്‍ ബാബ അജിത രന്‍ധാവയുമായി ശ്രീ ഗുരു നാനാക്‌ ദേവ്‌ ജി പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത്‌ ഇവിടെ വച്ചാണ്‌.

    + കൂടുതല്‍ വായിക്കുക
  • 04അചലേശ്വര ക്ഷേത്രം

    അചലേശ്വര ക്ഷേത്രം

    ഗുരുദ്വാര ശ്രീ അചല്‍ സാഹിബിന്റെ എതിര്‍വശത്തായാണ്‌ അചലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കാര്‍ത്തികേയ ഭഗവാനെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. ആനന്ദവും ശക്തിയും നല്‍കുന്ന കാര്‍ത്തികേയനില്‍ നിന്നാണ്‌ ഈ പേരുണ്ടായത്‌....

    + കൂടുതല്‍ വായിക്കുക
  • 05ശ്രീ നാംദേവ്‌ ഡര്‍ബാര്‍

    ശ്രീ നാംദേവ്‌ ഡര്‍ബാര്‍

    ശ്രീ ഹരിഗോബിന്ദ്‌പൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ഘോമനിലാണ്‌ ശ്രീ നാംദേവ്‌ ഡര്‍ബാര്‍ സ്ഥിതി ചെയ്യുന്നത്‌. നഗരത്തിന്റെ സ്ഥാപകനായ ബാബ നാംദേവുമായി ബന്ധപ്പെട്ടുള്ള മതപരമായ പ്രാധാന്യമാണ്‌ ഈ സ്ഥലത്തിനുള്ളത്‌....

    + കൂടുതല്‍ വായിക്കുക
  • 06തഖ്‌ത്‌-ഇ-അക്‌ബാരി

    തഖ്‌ത്‌-ഇ-അക്‌ബാരി

    പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ പിതാവിന്റെ മരണശേഷം അക്‌ബറിന്റെ കിരീട ധാരണ ചടങ്ങുകള്‍ നടന്ന സ്ഥലമാണിത്‌. അക്‌ബറിന്‌ 13 വയസ്സുള്ളപ്പോള്‍ 1556 ഫെബ്രുവരി 14 നാണ്‌ കിരീടധാരണം നടന്നത്‌. പിതാവ്‌ മരിക്കുമ്പോള്‍...

    + കൂടുതല്‍ വായിക്കുക
  • 07സര്‍ജി സാഹിബ്‌

    സര്‍ജി സാഹിബ്‌

    പഞ്ചാബിലെ ഗുര്‍ദാസ്‌പൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ജി സാഹിബില്‍ ബാബ അജിത രന്ധാവ പണികഴിപ്പിച്ച ഒരു കിണറുണ്ട്‌. ഇപ്പോഴത്‌ ഒരു ബയോളിക്ക്‌ സമാനമാണ്‌. ഗുരു നാനാക്‌ ദേവ്‌ ജി സര്‍ജി സാഹിബില്‍ സ്ഥിരമായി...

    + കൂടുതല്‍ വായിക്കുക
  • 08ഗുരുദ്വാര ചോള സാഹിബ്‌

    ഗുരുദ്വാര ചോള സാഹിബ്‌

    ഗുര്‍ദാസ്‌ പൂരില്‍ നിന്നും 36 കിലോമീറ്റര്‍ അകലെ ദേരാ ബാബ നാനാക്കില്‍ ഗുരുഗ്വാര ചോള സാഹിബ്‌ ശ്രീ ഗുരു നാനാക്‌ ദേവ്‌ ജിയുടെ സ്‌മരാണാര്‍ത്ഥം പണികഴിപ്പിച്ചതാണ്‌. അദ്ദേഹം ഇവിടെ 12 വര്‍ഷം ചെലവഴിച്ചിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 09ഗുരുദ്വാര തേഹ്‌ ഹാര്‍ഹി ബാബ ബന്ധ സിങ്‌ ബഹദൂര്‍

    ഗുരുദ്വാര തേഹ്‌ ഹാര്‍ഹി ബാബ ബന്ധ സിങ്‌ ബഹദൂര്‍

    ഗുരുദ്വാര ഭായി ദൂനി ചന്ദ്‌ ഹവേലി എന്നും അറിയപ്പെടുന്ന ഗുരുദ്വാര തേഹേ ഹാര്‍ഹി ബാബ ബന്ധ സിങ്‌ ബഹദൂര്‍ ഗുര്‍ദാസ്‌പൂരില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. മുഗളന്‍മാര്‍ക്കെതിരെയുള്ള...

    + കൂടുതല്‍ വായിക്കുക
  • 10ഫിഷ്‌ പാര്‍ക്‌

    ഫിഷ്‌ പാര്‍ക്‌

    ഗുര്‍ദാസ്‌പൂര്‍ നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഫിഷ്‌ പാര്‍ക്‌ ഇവിടുത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ്‌. മത്സ്യങ്ങള്‍ക്കുള്ള ആഹാരം ശേഖരിക്കുകയും വില്‍ക്കുകയും ചെയ്‌തിരുന്ന സ്ഥലമായിരുന്നു മുമ്പിത്‌....

    + കൂടുതല്‍ വായിക്കുക
  • 11കബൂത്തരി ദര്‍വാസ

    കബൂത്തരി ദര്‍വാസ

    പഴയ ഗുരുദാസ്‌പൂര്‍ ബസാറിന്റെ ഭാഗമാണ്‌ കബൂത്തരി ദര്‍വാസ. മധുരപലഹാരങ്ങള്‍ ഉള്‍പ്പടെ നിരവധി സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങള്‍ ലഭിക്കുന്ന ഇവിടം പ്രശസ്‌തമാണ്‌. ഓട്ടോറിക്ഷയ്‌ക്കും കാബിനും ഇവിടെയെത്താം.

    + കൂടുതല്‍ വായിക്കുക
  • 12ഗുരുദാസ്‌ നങ്കല്‍

    ഗുരുദാസ്‌ നങ്കല്‍

    ഗുര്‍ദാസ്‌പൂരില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഴയ ഗ്രാമമാണ്‌ ഗുരുദാസ്‌ നങ്കല്‍. ബന്ധ സിങ്‌ ബഹദൂറും മുഗളരും തമ്മില്‍ അവസാന യുദ്ധം നടന്ന സ്ഥലമാണിത്‌. സിഖുകാര്‍ താമസിച്ചിരുന്ന ഗുരുദാസ്‌...

    + കൂടുതല്‍ വായിക്കുക
  • 13ഗുരുദ്വാര ശ്രീ ദര്‍ബാര്‍ സാഹിബ്‌

    ഗുരുദ്വാര ശ്രീ ദര്‍ബാര്‍ സാഹിബ്‌

    ഗുര്‍ദാസ്‌പൂരിലെ ദേര ബാബ നാനാക്കിലാണ്‌ ഗുരുദ്വാര ശ്രീ ദര്‍ബാര്‍സാഹിബ്‌ സ്ഥിതി ചെയ്യുന്നത്‌. ആദ്യ സിഖ്‌ ഗുരുവായ ശ്രീ ഗുരു നാനാക്‌ ദേവ്‌ ജിയുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ഇത്‌. 1515ല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu