Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ദാസ്‌പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെയും വിവിധ നഗരങ്ങളില്‍ നിന്ന്‌ ഗുര്‍ദാസ്‌പൂരിലേക്ക്‌ നിരവധി പൊതു സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഗുജറാത്തിലെ കന്ധയില്‍ നിന്നും പഞ്ചാബിലെ ഗുര്‍ദാസ്‌പൂരിലേക്കുള്ള ദേശീയപാത 15 വിവിധ നഗരങ്ങളില്‍ കൂടിയാണ്‌ പോകുന്നത്‌. ചണ്ഡിഗഢ്‌, ജയ്‌പൂര്‍, ഡല്‍ഹി തുടങ്ങി വിവിധ നഗരങ്ങളുമായി ഇത്തരത്തില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു.