Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുരുവായൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഗുരുവായൂര്‍ റെയില്‍ മാര്‍ഗം

ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. എന്നാല്‍ ഇത് പ്രധാന റെയില്‍ പാതയില്‍ വരുന്ന ഒന്നല്ല. തൃശ്ശൂരാണ് സമീപത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍, ഇവിടേക്ക് 27 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രമുഖ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്കെല്ലാം ഇവിടെ സ്‌റ്റോപ്പുണ്ട്.

റെയില്‍വേ സ്റ്റേഷന് ഗുരുവായൂര്‍