Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുരുവായൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ആനക്കൊട്ടില്‍

    ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പുന്നത്തൂര്‍ കോട്ടയിലെ ആനക്കാഴ്ചകളാണ് ആനക്കൊട്ടിലെന്ന പേരുകൊണ്ട് വിവക്ഷിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള വഴിയിലൂടെ ഏകദേശം 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ പുന്നത്തൂര്‍ കോട്ടയിലെ ആന...

    + കൂടുതല്‍ വായിക്കുക
  • 02ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗ്

    ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗ്

    ഗുരുവായൂരിലെ ക്ഷേത്രപരിസര കാഴ്ചകളില്‍ പ്രമുഖമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗ്. മ്യൂറല്‍ പെയിന്റിംഗ് വിദഗ്ധനായിരുന്ന മമ്മിയൂര്‍ കൃഷ്ണമൂര്‍ത്തിയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗ് സ്ഥാപിച്ചത്. 1989...

    + കൂടുതല്‍ വായിക്കുക
  • 03ദേവസ്വം മ്യൂസിയം

    ദേവസ്വം മ്യൂസിയം

    ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ദേവസ്വം മ്യൂസിയം. സംഗീതോപകരണങ്ങളും മ്യൂറല്‍ പെയിന്റിംഗുകളും ക്ഷേത്രസാമഗ്രികളും കൊണ്ട് സമ്പന്നമാണ് ദേവസ്വം മ്യൂസിയം. ക്ഷേത്രോത്സവ സമയത്ത് ഗജവീരന്മാരെ അണിയിക്കുന്ന ചമയങ്ങളും മറ്റും ഇവിടെ സൂക്ഷിക്കുന്നു. പൂന്താനം...

    + കൂടുതല്‍ വായിക്കുക
  • 04ഹരികന്യകാ ക്ഷേത്രം

    ഹരികന്യകാ ക്ഷേത്രം

    അരിയന്നൂരിലാണ് ഹരികന്യകാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിന് സമീപത്തെ ഒരു ചെറുനഗരമാണ് അരിയന്നൂര്‍. പറയിപെറ്റ പന്തിരുകുലത്തിലെ പേരുകേട്ട തച്ചനായ സാക്ഷാല്‍ പെരുന്തച്ചനാണ് ഹരികന്യകാ ക്ഷേത്രശില്‍പി എന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 05ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

    ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

    ഗുരുവായൂരിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചൊവ്വല്ലൂര്‍ ശിവക്ഷേത്രം. നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായാണ് ഈ മഹാക്ഷേത്രം കരുതപ്പെടുന്നത്. ശ്രീകോവില്‍ പരമശിവന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും ക്ഷേത്രകവാടത്തിലായി തിരുവമ്പാടി ശ്രീകൃഷ്ണന്റെ ചെറുവിഗ്രഹം...

    + കൂടുതല്‍ വായിക്കുക
  • 06ചാമുണ്‌ഡേശ്വരി ക്ഷേത്രം

    ചാമുണ്‌ഡേശ്വരി ക്ഷേത്രം

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് പ്രശസ്തമായ ചാമുണ്‌ഡേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചാമുണ്‌ഡേശ്വരി ക്ഷേത്രം. ദുര്‍ഗാദേവിയുടെ മറ്റൊരു രൂപമായ...

    + കൂടുതല്‍ വായിക്കുക
  • 07വെങ്കടാചലപതി ക്ഷേത്രം

    വെങ്കടാചലപതി ക്ഷേത്രം

    പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തായാണ് വെങ്കടാചലപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ മറ്റൊരു അവതാരമായ ശ്രീ വെങ്കടാചലപതിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തരാണ് വെങ്കടാചലപതി ക്ഷേത്രത്തില്‍ സന്ദര്‍ശനം...

    + കൂടുതല്‍ വായിക്കുക
  • 08ഗുരുവായൂര്‍ ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവം#ു അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 09പാലയൂര്‍ പള്ളി

    പാലയൂര്‍ പള്ളി

    ഗുരുവായൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് പാലയൂര്‍ പള്ളി. കൃസ്തുശിഷ്യനായ സെന്റ് തോമസാണ് പാലയൂര്‍ പള്ളി നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. സെന്റ് തോമസ് കേരളത്തില്‍ നിര്‍മിച്ച ഏഴപള്ളികളിലൊന്നാണ് പ്രശസ്തമായ പാലയൂര്‍ പള്ളി....

    + കൂടുതല്‍ വായിക്കുക
  • 10പാര്‍ത്ഥസാരഥി ക്ഷേത്രം

    ഗുരുവായൂരിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണ കേന്ദ്രമാണ് പാര്‍ത്ഥസാരഥി ക്ഷേത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്റെ സാരഥിയായ ശ്രീകൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 11മമ്മിയൂര്‍ മഹാദേവക്ഷേത്രം

    മമ്മിയൂര്‍ മഹാദേവക്ഷേത്രം

    ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri