Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുവാഹതി » ആകര്‍ഷണങ്ങള് » ആസാം സ്റ്റേറ്റ് മ്യൂസിയം

ആസാം സ്റ്റേറ്റ് മ്യൂസിയം, ഗുവാഹതി

49

ആസാമിന്‍റെ പാരമ്പര്യവും സംസ്കാരവും വിശദമായി അറിയാന്‍ സഹായിക്കുന്ന മ്യൂസിയമാണിത്. നഗരത്തിന്‍റെ തെക്ക് വശത്ത് ദിഘാല്‍പുഖുരി ടാങ്കിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ പുരാവസ്തു ഉപകരണങ്ങളും എപ്പിഗ്രാഫിയും ചിഹ്നങ്ങളും സംഖ്യകളും ബന്ധപ്പെട്ട വസ്തുക്കളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

1940ല്‍ കാമരൂപ അനുസന്ധന്‍ സമിതി അഥവാ ആസാം റിസര്‍ച്ച് സൊസൈറ്റി പണി കഴിപ്പിച്ചതാണ് മ്യൂസിയം. തുടക്കത്തില്‍ സ്വകാര്യസ്ഥാപനമായിരുന്ന ഇതിന്‍റെ സ്ഥാപക പ്രസിഡന്‍റ് കങ്കലായി ബറുവാഹാണ്. 1953ല്‍ ഇത് സംസ്ഥാന സര്‍ക്കാരിന് കൈമാറി.

പുരാതന ആസാമീസ് നാണയങ്ങളും ഗോത്രകലകളും, പ്രതിമകളും പാരമ്പര്യ അലങ്കാരവസ്തുക്കളും നിറഞ്ഞ ശേഖരമാണ് മ്യൂസിയം. സസ്ഥാനത്തിന്‍റെ സസ്കാരവും പാരമ്പര്യവും ഉയ‍ര്‍ത്തിപ്പിടിക്കുന്നതിന് ഇതിന്‍റെ കീഴില്‍ കരകൗശല കൈത്തറി പ്രദ‌ര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed